True Faith
True Faith
  • 201
  • 7 712 367
സ്വന്തം അമ്മാവനെ കൊന്നവരോട് മുഹമ്മദ് നബി (സ്വ) ചെയ്‌തത്‌
സ്വന്തം അമ്മാവനെ കൊന്നവരോട് മുഹമ്മദ് നബി (സ്വ) ചെയ്‌തത്‌
Watch I Share I Comment I Subscribe
Team True Faith ©️
------------------------------
True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
Join True Faith WhatsApp Group:
chat.whatsapp.com/JIx9Br2SyAcJZL0baxWKad
Переглядів: 565

Відео

ഇസ്ലാം സ്വീകരിച്ച ജോറാം
Переглядів 4,2 тис.2 місяці тому
ഇസ്ലാം വിരുദ്ധ പുസ്തകം എഴുതി പാതിവഴിയിൽ ഇസ്ലാം സ്വീകരിച്ച ജോറാം ജറോൺ വാൻ ക്ലാവറൻ, അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണ അനുഭവങ്ങൾ വിശദീകരിക്കുന്നു ua-cam.com/video/Rq6RRARLS10/v-deo.html Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad #JoramVanKlaveren
ഹൈന്ദവതയിൽ നിന്ന് ഇസ്‌ലാമിലേക്ക് വന്ന മറിയം
Переглядів 140 тис.2 місяці тому
എന്തുകൊണ്ട് ഇസ്‌ലാം I മറിയം Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad #revertstory #newmuslim #revert
സിഖ് മതത്തിൽ നിന്നും ഇസ്‌ലാമിലേക്ക് വന്ന ഹാനിയ ആദം
Переглядів 75 тис.3 місяці тому
Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad
അല്ലാഹു മുസ്‌ലീങ്ങളുടെ ദൈവമല്ലേ? I സജ്ജാദ് ബിൻ അബ്‌ദുറസാക്ക്
Переглядів 1,1 тис.4 місяці тому
അല്ലാഹു മുസ്‌ലീങ്ങളുടെ ദൈവമല്ലേ? *🎙️സജ്ജാദ് ബിൻ അബ്‌ദുറസാക്ക്* Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Channel: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad
നബിമുത്ത് രത്നം! I സജ്ജാദ് ബിൻ അബ്‌ദുറസാക്ക്
Переглядів 5294 місяці тому
നബിമുത്ത് രത്നം! 🎙️സജ്ജാദ് ബിൻ അബ്‌ദുറസാക്ക് Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Channel: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad Subscribe UA-cam Channel: ua-cam.com/users/truefaith365 Like Facebook Page: truefa...
Worship the creator
Переглядів 6697 місяців тому
O people, an example is presented, so listen to it. Indeed, those you invoke besides Allāh will never create [as much as] a fly, even if they gathered together for it [i.e., that purpose]. And if the fly should steal from them a [tiny] thing, they could not recover it from him. Weak are the pursuer and pursued.
അല്ലാഹു അക്ബർ അർത്ഥവും പൊരുളും I സജ്ജാദ് ബിൻ അബ്ദുറസാഖ്
Переглядів 4478 місяців тому
അല്ലാഹു അക്ബർ: അർത്ഥവും പൊരുളും 🎙️ സജ്ജാദ് ബിൻ അബ്ദുറസാഖ് അല്ലാഹു അക്ബർ അഥവാ അല്ലാഹുവാണ് ഏറ്റവും വലിയവൻ എന്ന് പ്രഖ്യാപിക്കുമ്പോൾ മനുഷ്യൻ അവന്റെ മുന്നിൽ കൂടുതൽ കൂടുതൽ വിനയപ്പെടുകയാണ് ചെയ്യുക. ഒരു ചെറുവിശദീകരണം Like | Comment | Subscribe Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Channel: whatsapp.com/channel/00...
ഈ ഭൂമിയിലെ സന്തോഷവും ദുഖവും താൽക്കാലികമാണ് ഇസ്‌ലാം സ്വീകരിച്ച ജുനൈദ് ബിൻ ജോൺ
Переглядів 8 тис.8 місяців тому
മീഡിയകൾ മുഴുവൻ ഇസ്ലാംഫോബിയ നിറഞ്ഞാടുന്ന കാലത്തും യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കി അതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ ഭാഗ്യം സിദ്ധിച്ച സഹോദരൻ പറയുന്ന വാക്കുകൾ ജന്മനാ മുസ്ലിങ്ങളായവർക്ക് പോലും പാഠമാണ്. Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L
എന്തുകൊണ്ട് മുഹമ്മദ്‌ നബി (صل الله عليه وسلم) അവസാനത്തെ ദൈവദൂതൻ???
Переглядів 7938 місяців тому
എന്തുകൊണ്ട് മുഹമ്മദ്‌ നബി (صل الله عليه وسلم) അവസാനത്തെ ദൈവദൂതൻ??? ജംഷീർ സി ഹൈദ്രോസ് Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L ᴊᴏɪɴ ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ: chat.whatsapp.com/JOsRJmnlTUNEPJ10QZVJft
എന്താണ് ഇസ്ലാം?
Переглядів 1,1 тис.8 місяців тому
ഇസ്ലാമിനെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L
വിദ്യാഭ്യാസം കൂടിയാൽ വസ്ത്രത്തിന്റെ അളവ് കുറയണമെന്നോ???
Переглядів 11 тис.8 місяців тому
*വിദ്യാഭ്യാസം കൂടിയാൽ വസ്ത്രത്തിന്റെ അളവ് കുറയണമെന്നോ???* അംബാലിക ua-cam.com/video/aUHCU-BkD4I/v-deo.html കെ അനിൽ കുമാറിന് ഇസ്‌ലാം സ്വീകരിച്ച അംബാലികയുടെ മറുപടി Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L
വക്കീലേ... തട്ടം പിടിച്ചു വലിക്കല്ലേ..!!!!
Переглядів 4,7 тис.8 місяців тому
മലപ്പുറവും തട്ടവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ? ഒരു ബന്ധവും ഇല്ല. ലോകത്ത് എല്ലായിടത്തുമുള്ള മുസ്ലിം സ്ത്രീകൾ തട്ടമിടുന്നുണ്ട് .എന്നിട്ടും തിരുവനന്തപുരത്ത് വച്ച് തട്ടത്തെ കുറിച്ച് പറയുമ്പോൾ മലപ്പുറം കയറി വരുന്നത് പേര് കണ്ടത്തേണ്ട ഒരു പ്രത്യേക സൂക്കേടാണ്. 🎙️ ജംഷീർ ബിൻ ഹൈദ്രോസ് Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിൻ്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 ᴊᴏɪɴ ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ...
ജീവിതം അർത്ഥവത്താക്കൂ....
Переглядів 1,4 тис.9 місяців тому
ജീവിതം അർത്ഥവത്താക്കൂ....
ഇസ്ലാം സ്വീകരിച്ചപ്പോൾ ഹബീബുറഹ്‌മാൻ എന്ന പേര് സ്വീകരിക്കാൻ കാരണം???!!
Переглядів 2,4 тис.9 місяців тому
ഇസ്ലാം സ്വീകരിച്ചപ്പോൾ ഹബീബുറഹ്‌മാൻ എന്ന പേര് സ്വീകരിക്കാൻ കാരണം???!!
"ഇസ്ലാം സ്വീകരിച്ചപ്പോൾ എന്റെ അപ്പച്ചനോടും അമ്മച്ചിയോടും ഞാൻ ചെയ്തത്..."
Переглядів 36 тис.9 місяців тому
"ഇസ്ലാം സ്വീകരിച്ചപ്പോൾ എന്റെ അപ്പച്ചനോടും അമ്മച്ചിയോടും ഞാൻ ചെയ്തത്..."
മതത്തിൽ ബലപ്രയോഗമില്ല I ജംഷീർ സി ഹൈദ്രോസ്
Переглядів 1,8 тис.9 місяців тому
മതത്തിൽ ബലപ്രയോഗമില്ല I ജംഷീർ സി ഹൈദ്രോസ്
എൻ്റെ വിഷാദരോഗം മാറ്റിയത് പരിശുദ്ധ ഖുർആൻ I ഇസ്ലാം സ്വീകരിച്ച സാറാ മറിയം
Переглядів 382 тис.9 місяців тому
എൻ്റെ വിഷാദരോഗം മാറ്റിയത് പരിശുദ്ധ ഖുർആൻ I ഇസ്ലാം സ്വീകരിച്ച സാറാ മറിയം
Purpose Of Life I Jemsheer Bin Hydrose
Переглядів 81810 місяців тому
Purpose Of Life I Jemsheer Bin Hydrose
ഒരു അമുസ്ലിമായ ചരിത്രകാരൻ പ്രവാചകനെക്കുറിച്ച് പറഞ്ഞത്.... I ജെംഷീർ സി ഹൈദ്രോസ്
Переглядів 2,5 тис.10 місяців тому
ഒരു അമുസ്ലിമായ ചരിത്രകാരൻ പ്രവാചകനെക്കുറിച്ച് പറഞ്ഞത്.... I ജെംഷീർ സി ഹൈദ്രോസ്
മതം മാറിയാൽ പേര് മാറ്റാൻ എന്ത് ചെയ്യണം?? I അഡ്വക്കേറ്റ് എം എം അലിയാർ
Переглядів 3,2 тис.10 місяців тому
മതം മാറിയാൽ പേര് മാറ്റാൻ എന്ത് ചെയ്യണം?? I അഡ്വക്കേറ്റ് എം എം അലിയാർ
എൻ്റെ ഇസ്‌ലാം സ്വീകരണം : ജോയൽ ജാക്സൻ
Переглядів 2,1 тис.10 місяців тому
എൻ്റെ ഇസ്‌ലാം സ്വീകരണം : ജോയൽ ജാക്സൻ
ലോകത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ ലിസ്റ്റിൽ ഒന്നാമത് വന്നത് ...
Переглядів 89510 місяців тому
ലോകത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ ലിസ്റ്റിൽ ഒന്നാമത് വന്നത് ...
നായയുടെ ദാഹം തീർത്തതിന്......
Переглядів 81510 місяців тому
നായയുടെ ദാഹം തീർത്തതിന്......
അബ്ദുള്ള (ഇളയരാജ)യെ കണ്ടുമുട്ടിയപ്പോൾ....
Переглядів 7 тис.10 місяців тому
അബ്ദുള്ള (ഇളയരാജ)യെ കണ്ടുമുട്ടിയപ്പോൾ....
മന്ത്രി സജി ചെറിയാൻ തെറ്റിദ്ധാരണ മാറ്റുമോ? I ജെംഷീർ സി ഹൈദ്രോസ്
Переглядів 1 тис.10 місяців тому
മന്ത്രി സജി ചെറിയാൻ തെറ്റിദ്ധാരണ മാറ്റുമോ? I ജെംഷീർ സി ഹൈദ്രോസ്
മുസ്ലിങ്ങളുടെ ബാങ്ക് വിളി കേൾക്കുമ്പോൾ ഈ കാര്യം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ???
Переглядів 3,7 тис.11 місяців тому
മുസ്ലിങ്ങളുടെ ബാങ്ക് വിളി കേൾക്കുമ്പോൾ ഈ കാര്യം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ???
02 ദൈവത്തിൻ തീരുമാനം
Переглядів 67511 місяців тому
02 ദൈവത്തിൻ തീരുമാനം
ആഫ്രിക്കയിൽ വന്ന വസന്തം.
Переглядів 10 тис.11 місяців тому
ആഫ്രിക്കയിൽ വന്ന വസന്തം.
ജീവിതത്തിൻ്റെ ലക്ഷ്യമെന്ത്? ജോയൽ ജാക്സൻ
Переглядів 59111 місяців тому
ജീവിതത്തിൻ്റെ ലക്ഷ്യമെന്ത്? ജോയൽ ജാക്സൻ

КОМЕНТАРІ

  • @kunjippakunjippa-ww2co
    @kunjippakunjippa-ww2co 14 годин тому

    നീരക്ഷപ്പെട്ടുമോളെ. നിനക്ക് സ്വർഗം കിട്ടട്ടെ. ആമീൻ

  • @user-em3wm4ut5p
    @user-em3wm4ut5p 18 годин тому

    അളളാഹു നിരീക്ഷിക്കുന്നത് ഓരോ മനുഷ്യരുടെയും ഹൃദയത്തിലെക്കാണ്. മറ്റൊര് മനുഷ്യനേകാൾ മനുഷ്യനെ മനസിലാകുന്നതും, നിയന്ത്രിക്കുന്നവനും ആണ് അളളാഹൂ. "നിശ്ചയമായും അളളാഹു ക്ഷമാ ശീലരുടെ കൂടെയത്രെ" !!! അളളാഹു അനുഗ്രഹിച്ച ഒര് വ്യക്തിയെ മാറ്റാൻ ഒര് ശക്തിക്കും സാധ്യമല്ല. അളളാഹുവിനെ ഇഷ്ഠപ്പെടുന്നവരെ അളളാഹുവും ഇഷ്ഠപ്പെടും.

  • @prasannanprasannan4296
    @prasannanprasannan4296 18 годин тому

    72 ഹൂറികൾ ഉറപ്പ്. ഇനി കാഫിർ ആയ അച്ഛനെയും അമ്മയെയും കൊന്ന് ആ ദൈവത്തിന്റെ വചനം നടപ്പാക്കൂ.

  • @user-eq9pp4fj8d
    @user-eq9pp4fj8d День тому

    തഹജ്ജൂദ് നമസ്കരിച്ചു കൊണ്ട് അല്ലാഹുവിനോട് മനസ്സുരുകി പ്രാർത്ഥിക്കുക ഞങ്ങളും പ്രാർത്ഥിക്കാം ഇന്ന്ഷാ അല്ലാഹ്

  • @user-cj5he2hv5l
    @user-cj5he2hv5l 3 дні тому

    അനേകർ ഇസ്ലാം വിശ്വാസം ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നു സുഹൃത്തെ.

    • @CHING_CHUN......
      @CHING_CHUN...... День тому

      മതത്തിൻ്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. Quran.

    • @naaazzzmannnnn11233
      @naaazzzmannnnn11233 День тому

      നല്ല ആളുകൾ വരും മോശം ആളുകൾ പോകും

    • @user-cj5he2hv5l
      @user-cj5he2hv5l День тому

      @@naaazzzmannnnn11233 അപ്പോൾ നിങ്ങളുടെ അള്ളാഹു വെച്ചിരിക്കുന്ന ഹിദായത്ത് എന്താണ്? ഇസ്ലാം പറയുന്നു: ആര് സ്വർഗ്ഗത്തിൽ പോണമെന്ന്, ആര് നരകത്തിൽ പോണമെന്ന് അള്ളാഹു ആദ്യമേ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുന്നു. എന്ന് പറഞ്ഞാൽ അവൻ ചിലരെ നരകത്തിനായി സൃഷ്ടിച്ചു. ചിലരെ സ്വർഗ്ഗത്തിനായി സൃഷ്ടിച്ചു. അവൻ നരകത്തിനായി നിശ്ചയിച്ചു വച്ചിരിക്കുന്ന ഒരുത്തന്, ഒരിക്കലും ആ വ്യക്തി തീരുമാനിച്ചാൽ പോലും സ്വർഗ്ഗത്തിൽ എത്താൻ സാധ്യമല്ല. കാരണം അല്ലാഹു അവനെക്കുറിച്ച് നിശ്ചയിച്ചിരിക്കുന്നത് മറ്റൊന്നാണ്. എന്തൊരു ഫിലോസഫി എന്തൊരു ദൈവം😂😂😂😂😂

  • @user-cj5he2hv5l
    @user-cj5he2hv5l 3 дні тому

    ബാക്കിയുള്ളവരോട് മുഹമ്മദ് ചെയ്തതും കൂടി പറയൂ 😮😮

  • @michealshebinportlouise9625
    @michealshebinportlouise9625 4 дні тому

    അച്ഛൻ ഒരു പാട് വായിക്കുന്ന ആളാണ് മനസിലായി 😂

  • @kunjimonkunjimon4837
    @kunjimonkunjimon4837 6 днів тому

    പടച്ചവനെ ഉമ്മാക്കും മോൾക്കും എല്ലാവർക്കും നീ സ്വർഗ്ഗം തന്ന്അനുഗ്രഹിക്കണംം ഞങ്ങളുടെ എല്ലാവരുടെയും ഈമാൻ ഉറച്ച താക്കണം അല്ലാഹ് അൽഹംദുലില്ലാഹ് 🤲💚

  • @Hunterpro321
    @Hunterpro321 8 днів тому

    യാ അള്ളാഹ് കണ്ണ് നിറയാതെ കാണാനാവില്ല..😢

  • @KALI-ff1jl
    @KALI-ff1jl 8 днів тому

    👍

  • @NafeesaPk-bp4oy
    @NafeesaPk-bp4oy 8 днів тому

    മാഷാ അള്ളാഹ് മോളേ നിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @commentveeran164
    @commentveeran164 8 днів тому

    സുരാജ് എന്ന ഇന്ത്യൻ പേര് എന്താണെന്ന് അറിയാത്ത അറബി ഡൈഭം😂😂

  • @shafeekpk3169
    @shafeekpk3169 10 днів тому

    Masha Allha 🤲 🤲

  • @abdulsalamak1798
    @abdulsalamak1798 10 днів тому

    വിശുദ്ധ ഖുർആൻ അറബിയിൽ പാരായണം ചെയ്യാൻ എന്റെ സഹോദരിക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ.പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.

  • @umalu3472
    @umalu3472 11 днів тому

    അല്ലാഹു ഹിദായത്തു നൽകി സ്വീകരികുമാറാകട്ടെ കന്നു നിറഞ്ഞുപോയി എല്ലാവരും ഹബീബിന്റെ അടുത്ത് തിരിച്ചു വരും ഇൻഷാ അല്ലാഹ് നിങ്ങൾ അല്ലാഹുവിനു ഇഷ്ട്ടപെട്ട വ്യക്തിയാണ് അല്ലാഹ് കാത്തു രക്ഷിക്കുമാറാകട്ടെ 🤲🤲🤲❤️❤️❤️🎉

  • @voiceofislam4455
    @voiceofislam4455 11 днів тому

    അല്ലാഹു കൂടുതല് ഉയരത്തിൽ എതിക്കറ്റെ... ഇഹത്തിലും പരത്തിലും... Hasbiyallah

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 12 днів тому

    വിദ്യാഭ്യാസം മാത്രം പോഴാ. വിവരവും. ചിന്താ ശേഷിയും ഒത്തിന്നങ്ങി. വേണ്ടരീതിയിൽ പ്രേയോജനപ്പെടുത്തുബോൾ . മാത്രെമേ.. യഥാർത്ത മാർഗത്തിലേത്തു... ഞാനും ആ സത്യം തിരിച്ചറിഞ്ഞു. ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുള്ള യാത്ര ഇസ്ലാം നാമധാരികളെ കണ്ട്.. ഇസ്ലാമിനെ വിലയിരുത്തരുത്... പഠനങ്ങളിലൂടെ വേണം വിലയിരുത്താൻ

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 13 днів тому

    ഞാനും കാത്തോലിക്കാ സഭാ അങ്കമാണ്.. ഇസ്ലാമിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്നു.. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. ഉടൻ ലക്ഷ്യത്തിലേക്ക്..

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 13 днів тому

    ഞാനും പഠിക്കുന്നു ഇസ്ലാമികനെകുറിച്ച്.. സത്യം മനസിലാക്കി വരുന്നു.. പിടിക്കതോറും ആകാംഷയും അത്ഭുത വും

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 13 днів тому

    പത്ത് വർഷമുന്നേ ഞാനും ഇരുട്ടിലായിരുന്നു എനിക്കും വെളിച്ചം ലഭിച്ചു.ഭാഗ്യം

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 13 днів тому

    ഞാനും ഗൾഫ് ജീവിതത്തിലാന്ന്. സത്യം തിരിച്ചറിഞ്ഞത്. ഇന്ന് ഞാൻ തിരിച്ചറിഞ്ഞു.. ഞാൻ അപാരമായ ഭാഗ്യത്തിന് ഉടമയാന്നന്ന്

  • @user-lw5bo4gp8b
    @user-lw5bo4gp8b 14 днів тому

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 15 днів тому

    ക്വുർആൻ ലോഗർക്ക് വേണ്ടിയുള്ള ഗ്രന്ഥം.

  • @user-lw5bo4gp8b
    @user-lw5bo4gp8b 17 днів тому

    Allah uvine pati samsarichal Sathya viswasikalk karachil varum.....athaanu nammal ee video l kandath

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 17 днів тому

    സഹോദരിയുടെ വീട്ടുകാർക്കും അല്ലാഹു ഹിദായത്ത് nalgatte.

  • @user-mx6vh7fi9l
    @user-mx6vh7fi9l 18 днів тому

    ആമിൻ

  • @ashiyanaash8878
    @ashiyanaash8878 18 днів тому

    മോളെ തഹജ്ജുദ് നമസ്കാരം പതിവാക്കുക ആസമയംനിൻ്റെ എല്ലാപ്രയാസങ്ങളും അള്ളാഹുവിൻ്റെ മുന്നിൽ മനമുരുകിസമർപ്പിക്കുക തീർച്ചയായും നിനക്ക് അതിനുള്ളപ്രതിഫലം ലഭിക്കും

  • @salafussalihvp3965
    @salafussalihvp3965 18 днів тому

    Evde janadipathiyam anuvadikkunnilla ankilum pralokaman ladkshyam ankil anthum sahiche pattoo

  • @riyaskotheri7566
    @riyaskotheri7566 19 днів тому

    യാ അല്ലാഹ്' നീയാണല്ലൊ വലിയവൻ. നീ ഉദ്ദേശിക്കുന്നവർക്ക് 'നീ ഹിദായത്ത് കൊടുക്കും. ഈ സഹോദരനും കുടുംബത്തിനും ബറക്കത്ത് ചെയ്യണെ അല്ലാഹ് നമ്മളേവരെയും ഈ മാനിൽ അടിയുറപ്പിക്കണെ

  • @riyaskotheri7566
    @riyaskotheri7566 19 днів тому

    അതാണ് ഈമാൻ അല്ലാഹു അക്ബർ

  • @jollyvarghese-px5st
    @jollyvarghese-px5st 21 день тому

    Ente sistre ningal sthyathe vittu eruttilekku poy.😢

  • @user-lw5bo4gp8b
    @user-lw5bo4gp8b 22 дні тому

    May Allah bless you brother

  • @Suharaworld
    @Suharaworld 22 дні тому

    എന്നെക്കാളും എത്ര ഉയരത്തിലാണ് മോളെ നി നിനക്ക് ഇത്രയും വിവരം ഉണ്ടല്ലോ എനിക്ക് വളരെ സന്തോഷമായി എനിക്കൊന്നും അറിയില്ല നിന്റെ അറിവ് കേട്ടപ്പോൾ നിന്നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു നിനക്ക് ഹിദായത്ത് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Suharaworld
    @Suharaworld 22 дні тому

    മോളെ വിഷമിക്കേണ്ട അല്ലാഹുവിന്റെ പരീക്ഷണം നമ്മൾ സ്വീകരിക്കണം നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ ആമീൻ നിങ്ങൾക്ക് രണ്ടുപേർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇന്ന് ദുനിയാവിലും നാളെ പരലോകത്തും അല്ലാഹു നിങ്ങളെ നന്നാകട്ടെ ആമീൻ

  • @Suharaworld
    @Suharaworld 22 дні тому

    ❤️❤️❤️

  • @Suharaworld
    @Suharaworld 22 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @DK-H
    @DK-H 23 дні тому

    Allah akbar ❤❤❤

  • @achoosa2118
    @achoosa2118 24 дні тому

    നരകത്തിൽ പോകും എന്ന് പേടിപ്പിച്ചാണ് മതം

  • @user-dk5wn5qk3b
    @user-dk5wn5qk3b 24 дні тому

    വ അലൈക്കുമുസ്സലാം, അല്ലാഹു ഹയർ നൽകട്ടെ

  • @AsjadAju-uc6wf
    @AsjadAju-uc6wf 25 днів тому

    Allahuvinte anugraham labhicha bhagyavanmar

  • @riyaskotheri7566
    @riyaskotheri7566 25 днів тому

    അല്ലാഹു അക്ബർ ഈമാൻ വർദിപ്പിക്കട്ടെ മാഷ, അല്ലാഹ്

  • @riyaskotheri7566
    @riyaskotheri7566 25 днів тому

    ഹിദായത്ത് അള്ളാഹു ഉദ്ദേശിച്ചവർക്ക് മാത്രമേ കിട്ടുള്ളൂ. സഹോദരിക്ക് ഇനിയും അള്ളാഹുവിനെ കുറിച്ച് അറിയാൻ തൗഫീഖ് തരട്ടെ. ഉമ്മാൻ്റെ അസുഖ വേഗത്തിൽ സുഖപ്പെടുത്തട്ടെ സഹോദരി പറഞ്ഞത് പോലെ നിസ്കാരത്തിൽ ഏകാകൃദ കിട്ടൽ അത്തെരു ഭാഗ്യമാണ്. നബി തങ്ങൾ പഠിപ്പിച്ചതാണ് എന്തെങ്കിലും ടെൻഷൻ ഉണ്ടാകുമ്പോൾ 2 കെ അത്ത് നിസ്കരിച്ച് പ്രാർത്തിച്ചാൽ സമാധാനം കിട്ടും എന്നുള്ളത് റബ്ബ് നിങ്ങളെ തുണക്കട്ടെ അന്ത്യനാൾ അടുക്കുമ്പോൾ ഇസ്ലാമിലേക്ക് ആളുകൾ വന്നുക്കൊണ്ടേയിരിക്കും ഇസ്ലാം സമാധാനമാണ്

  • @AsjadAju-uc6wf
    @AsjadAju-uc6wf 26 днів тому

    Ningal bhagyavathi njangaleyum duaayil ulpeduthanam

  • @ShajiMp-yc9wu
    @ShajiMp-yc9wu 28 днів тому

    മുസ്ലിം ആയാൽ അണ്ടീടെ അറ്റം പോയിക്കിട്ടും. വേറെ ഗുണം ഒന്നും ഇല്ലാതാനും 😍

  • @ShajiMp-yc9wu
    @ShajiMp-yc9wu 28 днів тому

    മൂക്ക് പോയ രാജാവിന്റെ കഥ ഓർമ വരുന്നു 😆

  • @villianyt6219
    @villianyt6219 29 днів тому

    Allawho enthanen onu parayamo

  • @DK-H
    @DK-H Місяць тому

    Allahu akbar ❤❤❤

  • @DK-H
    @DK-H Місяць тому

    Allahu akbar ❤❤❤

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl Місяць тому

    ഇസ്ലാം എന്ന മതത്തിലും ജാതിയത ഉണ്ട് തങ്ങൾമാർ റാവുത്തർ സെയ്യിദ്മാർ മൂപ്പൻമാർ മുടിവെട്ടുന്നവർ ഇങ്ങനെ പോകുന്നു സഹോദരാ നിങ്ങൾ ഇസ്‌ലാം മതം സ്വീകരിക്കുക വഴി ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലാക്കുക മാത്രം ആണ് ചെയ്തത്

  • @haseenasalim6371
    @haseenasalim6371 Місяць тому

    ❤️❤️❤️🤣🤲🏻